LOVE STORIES

View All

അതു കാണാൻ ഇഷ്ടമല്ലാത്തത് കൊണ്ടവൾ ചുമരിൽ കഴിഞ്ഞ തവണ കൂടി കണ്ട ഫോട്ടോയിലേക്ക് മിഴികൾ നീട്ടി…

ആർദ്രം എഴുത്ത്: നിഹാരിക നീനു “അന്നാമ്മച്ചീ ” അകത്തേക്ക് നോക്കി വിളിക്കുമ്പോഴും അവളുടെ കണ്ണുകൾ ചുമരിൽ ഫ്രെയിം ചെയ്ത് വച്ചിരുന്ന പടം തിരഞ്ഞു, അതവിടെ കാണാഞ്ഞ് വല്ലാത്തൊരു ടെൻഷൻ….. ഇത്തവണ ഇച്ചിരി ടെൻഷനോടെ തന്നെയാണ് വിളിച്ചത് , “അന്നാമ്മച്ചീ ” എന്ന്….. …

FUN STORIES

View All

അത് നിന്നോട് പറഞ്ഞില്ല്യ ലെ.. വല്യേ എഞ്ചിനീയർ ആണേലും പുള്ളി ഒരു സ്വപ്നലോകത്താ പണ്ടേ മുതൽ… എത്ര ആരാധകരാ എന്നറിയോ…

എഴുത്ത്:- കൃഷ്ണ “എന്ത് രസാടി നിന്റെ നാട് കാണാൻ…” ഏയ്ഞ്ചൽ അത് പറഞ്ഞപ്പോ അല്ലി ഒന്ന് ചിരിച്ചു.. “പിന്നെ നീയെന്താടി അച്ചായത്തി കൊച്ചേ കരുതിയെ നാട്ടിൻ പുറത്തെ പറ്റി…?” “കാവും കുളവും പാടവും എന്നൊക്കെ പറഞ്ഞപ്പോ ന്റെ കൊച്ചേ ടീവീൽ കണ്ടതല്ലേ …

LONG STORIES

View All

സ്വത്തിന് വേണ്ടി കലഹിച്ചവർ എന്നെ നോക്കുന്ന കാര്യത്തിൽ കലഹിക്കാൻ തുടങ്ങി.പലപ്പോഴും പഴകിയ ഭക്ഷണമാണ് കിട്ടിക്കൊണ്ടിരുന്നത്……

പാഥേയം Story written by fackrudheen അയാളും അച്ഛനും വീട്ടിൽ തനിച്ചാണ് മധുരം കഴിച്ചതിന് അച്ഛനെ വഴക്ക് പറഞ്ഞിട്ടാണ് ടൗണിലേക്ക് അയാൾ പോയത് ഒരു പലചരക്ക് കടയുണ്ട്ആ.ഴ്ചയിൽ രണ്ടുതവണ.ചരക്ക് എടുക്കാൻ വേണ്ടി അയാൾ ടൗണിലേക്ക് പോകാറുണ്ട് സ്വന്തമായൊരു ജീപ്പുണ്ട് അതിലാണ്അ.യാൾ പോയിരുന്നത് …

THRILLER STORIES

View All

Latest

View All